Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kulavi

Pathanamthitta

കു​ള​വി​യു​ടെ കു​ത്തേ​റ്റു

എ​ലി​ക്കു​ളം: പ​റ​മ്പി​ലെ കാ​ട് തെ​ളി​ക്കു​ന്ന​തി​നി​ടെ കു​ള​വി​യു​ടെ കുത്തേ​റ്റ് മൂ​ന്ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്.

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ഉ​രു​ളി​കു​ന്നം കു​ള​ത്തി​ൽ​താ​ഴെ ഏ​ലി​യാ​മ്മ ജോ​ൺ (64), ന​മ്പ​താം​കു​ന്നേ​ൽ ആ​ൻ​സി (55), മാടപ്പാ​ട്ട് കി​ഴ​ക്കേ​തി​ൽ മാ​യ ഉ​നീ​ഷ് (44) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. മൂവ​രെ​യും പാ​ലാ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കു​രു​വി​ക്കൂ​ട് അ​മ്പ​ല​ത്ത​റ പു​ര​യി​ട​ത്തി​ൽ കാ​ട് വെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് കു​ള​വി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ൻ​സി​യു​ടെ ത​ല​യി​ലും ഏ​ലി​യാ​മ്മ​യു​ടെ മു​ഖ​ത്തും മാ​യ​യു​ടെ​ കൈ​ക​ളി​ലു​മാ​ണ് കു​ത്തേ​റ്റ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ദൂ​രെ ആ​യ​തി​നാ​ൽ പ്ര​ശ്‌​ന​മു​ണ്ടാ​യി​ല്ല.

Latest News

Corehub Up